1. shove off

    ♪ ഷവ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
  2. shove

    ♪ ഷവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്ത്, തള്ള്, തള്ളിക്കയറ്റം, അവകർഷണം, നീക്കൽ
    1. verb (ക്രിയ)
    2. ഉന്തുക, തള്ളുക, തള്ളിനീക്കുക, താട്ടുക, പിടിച്ചു തള്ളുക
    3. തള്ളിക്കയറുക, ഇടിച്ചു കയറുക, തിക്കിത്തിരക്കുക, സമ്മർദ്ദം ചെലുത്തുക, തോളുകൊണ്ടു തള്ളിക്കടക്കുക
  3. when push comes to shove

    ♪ വെൻ പുഷ് കംസ് ടു ഷോവ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
    1. idiom (ശൈലി)
    2. സർവ്വോപരി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം, എല്ലാറ്റിനുമുപരിയായി
  4. duck-shove

    ♪ ഡക്ക് ഷോവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, സൂത്രത്തിൽ രക്ഷപ്പെടുക, വെട്ടിച്ചുകടക്കുക, ഒഴിയുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, സൂത്രത്തിലൊഴിയുക, വഴുതിമാറുക, തെറ്റിമാറുക, സൂത്രത്തിൽ മാറിക്കളയുക
    3. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
    4. ഒഴിഞ്ഞുമാറുക, പണിചെയ്യാതെ മാറിക്കളയുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, വട്ടംചുറ്റി കടക്കുക
    5. ഒഴിവാക്കുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, കടക്കുക, പുറത്തുചാടുക, വിട്ടുമാറി നിൽക്കുക
    6. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, മറുപടി പറയാതെ ഒഴിഞ്ഞുമാറുക, ഒരുഭാഗത്തേക്ക് ഒഴിഞ്ഞുനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക