1. show

    ♪ ഷോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, കാണിക്കൽ, പ്രദർശിപ്പിക്കൽ, കാഴ്ച, ദൃശ്യം
    3. പ്രദർശനം, പൊതുപ്രദർശനം, പ്രദർശനമേള, ചിത്രപ്രദർശനം, കൗതൂകവില്പന
    4. കലാപ്രകടനം, വിനോദകലാ പ്രകടനം, സംഗീതനാടകപ്രകടനം, രംഗാവിഷ്കാരം, നാടകം
    5. പകിട്ട്, മോടി, മോടിയിലുള്ള പ്രകാശനം, വിലാസം, മതിപ്പ്
    6. നാട്യം, ഭാവം, ജാട, നടിക്കൽ, ബാഹ്യപ്ര കടനം
    1. verb (ക്രിയ)
    2. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
    3. കാണിക്കുക, പ്രകടിപ്പിക്കുക, പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, വിടർത്തിക്കാട്ടുക
    4. പ്രത്യക്ഷമാക്കുക, പ്രത്യക്ഷപ്പെടുത്തുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക, കാണിക്കുക
    5. പ്രകടമാക്കുക, കാണിച്ചുകൊടുക്കുക, പ്രദർശിപ്പിച്ചു ബോദ്ധ്യപ്പെടുത്തുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക
    6. തെളിയിക്കുക, തെളിവുമൂലം സ്ഥാപിക്കുക, തെളിവുകൊണ്ടു സ്ഥാപിക്കുക, ബോദ്ധ്യപ്പെടുത്തുക, ഉറപ്പിക്കുക
  2. showing

    ♪ ഷോയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശിപ്പിക്കൽ, പ്രദർശനം, ആവിഷ്കരണം, ക്ഷേപം, ക്ഷേപണം
    3. പ്രകടനം, മുൻകാലപ്രവർത്തനം, പൂർവ്വചരിത്രം, ഫലങ്ങൾ, ജയം
  3. show up

    ♪ ഷോ അപ്പ്,ഷോ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണപ്പെടുക, പരസ്യമാകുക, ദൃശ്യമാവുക, സ്പഷ്ടമാകുക, ഗോചരീഭവിക്കുക
    3. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
  4. show-off

    ♪ ഷോ-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനതല്പരൻ, പ്രകടനപ്രിയൻ, പത്രാസുകാരൻ, ഡംഭുകാരൻ, ബാഹ്യവ്യാപാരങ്ങളിൽ ശ്രദ്ധിക്കുന്ന ആൾ
  5. leg show

    ♪ ലെഗ് ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപവസ്ത്രയായ സ്ത്രീയുടെ പ്രകടനം
  6. show boy

    ♪ ഷോ ബോയ്
    src:crowdShare screenshot
    1. noun (നാമം)
    2. അലങ്കാരത്തിനായി നേതൃസ്ഥാനത്ത് വച്ചിരിക്കുന്ന ആൾ
  7. bad show

    ♪ ബാഡ് ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. മോശമായി നിർവ്വഹിച്ചതോ നിർഭാഗ്യകരമോ ആയ പ്രവൃത്തിയും മറ്റും അപര്യാപ്തതകൾ
  8. game show

    ♪ ഗെയിം ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. ചോദ്യോത്തരം പോലെയുള്ള ടെലിവിഷനിലെ മത്സര പരിപാടികൾ
  9. talk show

    ♪ ടോക്ക് ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയോവിലും ടെലിവിഷനിലും മറ്റും സാധാരണക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ചർച്ച
  10. show-yard

    ♪ ഷോ-യാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലി പ്രദർശനസ്ഥലം
    3. കാലിച്ചന്ത
    4. പ്രദർശനക്കളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക