- phrasal verb (പ്രയോഗം)
പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
- verb (ക്രിയ)
അഭിനന്ദിക്കുക, അനുമോദിക്കുക, അഭിനന്ദനമറിയിക്കുക, വിലമതിക്കുക, വിലവയ്ക്കുക
- verb (ക്രിയ)
നന്ദിപ്രകടിപ്പിക്കുക, കൃതജ്ഞത പ്രകടിപ്പിക്കുക, ഉപകാരസ്മരണ കാണിക്കുക, നന്ദിപൂർവ്വം, അംഗീകരിക്കുക
- verb (ക്രിയ)
അംഗീകാരം പ്രകടിപ്പിക്കുക, കൈയടിച്ചംഗീകരിക്കുക, അഭിനന്ദനം പ്രകടിപ്പിക്കുക, ഹർഷാരവം മുഴക്കുക, കരഘോഷം ചെയ്യുക
- verb (ക്രിയ)
നന്ദിപറയുക, ഒരാളിനു മറ്റൊരാളോടുള്ള നന്ദി പ്രകടമാക്കുക, നന്ദി അറിയിക്കുക, പ്രതിനന്ദിക്കുക, നന്ദി പ്രകടിപ്പിക്കുക