- phrasal verb (പ്രയോഗം)
എത്തുക, വന്നുചേരുക, ഹാജരാകുക, പ്രത്യക്ഷപ്പെടുക, അവതരിക്കുക
- verb (ക്രിയ)
എത്തുക, വന്നെത്തുക, എത്തിച്ചേരുക, എത്തുപെടുക, വരുക
ആവിർഭവിക്കുക, പ്രത്യക്ഷപ്പെടുക, പ്രത്യക്ഷമാകുക, എത്തുക, ഹാജരാകുക
വന്നുചേരുക, എത്തിച്ചേരുക, വന്നെത്തുക, പ്രത്യക്ഷപ്പെടുക, ഹാജരാകുക
വരുക, എത്തുക, വന്നെത്തുക, അണയുക, വന്നണയുക
എത്തുക, ഉദ്ദിഷ്ടസ്ഥാനത്തെത്തുക, വന്നുചേരുക, ചെന്നെത്തുക, എത്തിച്ചേരുക
- verb (ക്രിയ)
ഹാജരാവുക, പങ്കുകൊള്ളുക, ചേരുക, ഭാഗഭാക്കാവുക, പങ്കെടുക്കുക