1. show something

    ♪ ഷോ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകിട്ടുകാട്ടുക, മോടിയിൽ പ്രദർശിപ്പിക്കുക, ആകർഷകമാം വണ്ണം പ്രദർപ്പിച്ചു മതിപ്പുളവാക്കാൻ ശ്രമിക്കുക, അഭിമാനത്തോടെ എടുത്തു കാണിക്കുക, പരസ്യമായി പ്രദർശിപ്പിക്കുക
  2. show someone up, show something up

    ♪ ഷോ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്യമാക്കുക, വെളിപ്പെടത്തുക, അനാച്ഛാദനം ചെയ്യുക, പ്രദർശിപ്പിക്കുക, ദൃഷടിഗോചരമാക്കുക
    3. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
  3. show how something is done

    ♪ ഷോ ഹൗ സംതിംഗ് ഈസ് ഡൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രദർശിപ്പിക്കുക, ചെയ്തു കാണിക്കുക, എങ്ങനെയെന്നു പ്രവൃത്തിയിലൂടെ കാണിക്കുക, പ്രകടനം കാഴ്ചവയ്ക്കുക, ഉദാഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക