1. show the door

    ♪ ഷോ ദ ഡോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക
  2. show a person the door

    ♪ ഷോ എ പേഴ്സൺ ദ ഡോർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാളോട് പരിസരം വിട്ട് പോകാൻ ആജ്ഞാപിക്കുക
  3. show someone the door

    ♪ ഷോ സംവൺ ദ ഡോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    1. phrasal verb (പ്രയോഗം)
    2. ചെണ്ടകൊട്ടി പുറത്താക്കുക, പുറത്താക്കുക, നിഷ്കാസനം ചെയ്ക, ഉദ്യോഗത്തിൽനിന്നും നീക്കം ചെയ്യുക, നാടുകടത്തുക
    3. പുറം തള്ളുക, ആട്ടിപ്പായിക്കുക, പുറത്താക്കുക, തുരത്തുക, ബഹിഷ്കരിക്കുക
    4. ഇറക്കിവിടുക, പുറത്താക്കുക, പുറന്തള്ളുക, ഒഴിപ്പിക്കുക, കുടിയിറക്കുക
    1. verb (ക്രിയ)
    2. സ്ഥാനഭ്രഷ്ടനാക്കുക, സിംഹാസനഭ്രഷ്ടനാക്കുക, അധികാരത്തിൽ നിന്നു നീക്കുക, സ്ഥാനഭ്രംശം വരുത്തുക, മറിക്കുക
    3. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    4. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
    5. സ്ഥാനത്തുനിന്നു പുറത്താക്കുക, സ്ഥാനഭ്രംശം വരുത്തുക, സ്ഥാനഭ്രഷ്ടനാക്കുക, അപധ്വംസിക്കുക, സിംഹാസനഭ്രഷ്ടനാക്കുക
    6. പുറത്താക്കുക, ഇറക്കിവിടുക, ജോലിയിൽനിന്നു സ്ഥിരമായി നീക്കംചെയ്യുക, ഉദ്യോഗത്തിൽനിന്നും പിരിച്ചയയ്ക്കുക, പിരിച്ചുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക