- phrase (പ്രയോഗം)
വഴികാട്ടുക, വഴികാണിക്കുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നയിക്കുക, കൂട്ടിക്കൊണ്ടുപോകുക
- verb (ക്രിയ)
നയിക്കുക, വഴികാട്ടുക, മുമ്പിൽ നടക്കുക, വഴി നടത്തുക, നയിച്ചുകൊണ്ടുപോകുക
വഴി കാണിക്കുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴി ചൂണ്ടിക്കാണിക്കുക, വഴി പറഞ്ഞുകൊടുക്കുക, നയിക്കുക
- verb (ക്രിയ)
വഴികാണിക്കുക, മാർഗ്ഗദർശനം ചെയ്യുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നയിക്ക, നയിക്കുക