- phrasal verb (പ്രയോഗം)
പരസ്യമാക്കുക, വെളിപ്പെടത്തുക, അനാച്ഛാദനം ചെയ്യുക, പ്രദർശിപ്പിക്കുക, ദൃഷടിഗോചരമാക്കുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- verb (ക്രിയ)
കാണപ്പെടുക, പരസ്യമാകുക, ദൃശ്യമാവുക, സ്പഷ്ടമാകുക, ഗോചരീഭവിക്കുക
കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
- phrasal verb (പ്രയോഗം)
പകിട്ടുകാട്ടുക, മോടിയിൽ പ്രദർശിപ്പിക്കുക, ആകർഷകമാം വണ്ണം പ്രദർപ്പിച്ചു മതിപ്പുളവാക്കാൻ ശ്രമിക്കുക, അഭിമാനത്തോടെ എടുത്തു കാണിക്കുക, പരസ്യമായി പ്രദർശിപ്പിക്കുക
- verb (ക്രിയ)
- phrasal verb (പ്രയോഗം)
മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക