1. show to be true

    ♪ ഷോ ടു ബി ട്രൂ,ഷോ ടു ബി ട്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയിക്കുക, സത്യം തെളിയിക്കുക, സ്ഥാപിക്കുക, നിജസ്ഥിതിയും സാധുതയും സ്ഥാപിക്കുക, പരീക്ഷണമോ പരിശോധനയോ നടത്തി നിർണ്ണയിക്കുക
    3. സ്ഥിരീകരിക്കുക, തെളിയിക്കുക, ദൃഢീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക, സത്യമാണെന്നു തെളിയിക്കുക
  2. show one's true mettle

    ♪ ഷോ വൺസ് ട്രൂ മെറ്റിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം കഴിവു തെളിയിക്കുക, പ്രാഗത്ഭ്യം തെളിയിക്കുക, മാറ്റു തെളിയിക്കുക, സ്വന്തം സാമർത്ഥ്യം തെളിയിക്കുക, ഗുണം അറിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക