1. show willing

    ♪ ഷോ വില്ലിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായസന്നദ്ധത കാട്ടുക, സഹകരിക്കുക, പങ്കുവഹിക്കുക, സഹായിക്കുക, യോജിച്ചു പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക