-
bridal shower
♪ ബ്രൈഡൽ ഷവർ- noun (നാമം)
- വിവാഹത്തിന് മുമ്പ് നടത്തുന്ന ഒരു ആഘോഷ പരിപാടി
-
shower tea
♪ ഷവർ ടീ- noun (നാമം)
- ഒരു സ്ത്രീ വിവാഹിതയാവുന്നതിന് തൊട്ടുമുമ്പ് അവർ സ്ത്രീകൾക്കുമാത്രമായി നടത്തുന്ന ചായ സൽക്കാരം
-
showerful
♪ ഷവർഫുൾ- adjective (വിശേഷണം)
- ധാരാസ്നാനം ചെയ്യുന്നതായ
-
shower gel
♪ ഷവർ ജെൽ- noun (നാമം)
- കുളിക്കാൻ വേണ്ടി സോപ്പിനു പകരം ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള വസ്തു
-
shower
♪ ഷവർ- noun (നാമം)
- verb (ക്രിയ)
-
hail-stone shower
♪ ഹെയിൽ-സ്റ്റോൺ ഷവർ- noun (നാമം)
- ആലിപ്പഴം പൊഴിച്ചിൽ
-
shower on
♪ ഷവർ ഓൺ- phrasal verb (പ്രയോഗം)
-
light shower
♪ ലൈറ്റ് ഷവർ- noun (നാമം)
-
showering
♪ ഷവറിംഗ്- noun (നാമം)