1. bridal shower

    ♪ ബ്രൈഡൽ ഷവർ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹത്തിന് മുമ്പ് നടത്തുന്ന ഒരു ആഘോഷ പരിപാടി
  2. shower tea

    ♪ ഷവർ ടീ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ത്രീ വിവാഹിതയാവുന്നതിന് തൊട്ടുമുമ്പ് അവർ സ്ത്രീകൾക്കുമാത്രമായി നടത്തുന്ന ചായ സൽക്കാരം
  3. showerful

    ♪ ഷവർഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധാരാസ്നാനം ചെയ്യുന്നതായ
  4. shower gel

    ♪ ഷവർ ജെൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുളിക്കാൻ വേണ്ടി സോപ്പിനു പകരം ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള വസ്തു
  5. shower

    ♪ ഷവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഴ, നീർചാറ്റൽ, ചാറ്റമഴ, പിതിർ, ചാറ്റൽ
    3. വർഷം, പെയ്ത്ത്, ആലി, വായുഫലം, വാരിശർക്കര
    4. ഹിമനിപാതം, ആലിപ്പഴവർഷം, കനത്ത മഞ്ഞുവീഴ്ച പ്രവാഹം, പ്രളയം, ചൊരിയൽ
    1. verb (ക്രിയ)
    2. വർഷിക്കുക, വമിക്കുക, പതിക്കുക, ചൊരിയുക, വിശറുക
    3. വർഷിക്കുക, തെരുതെരെ പതിക്കുക, തുരുതുരെ വീഴ്ത്തുക, പ്രളയത്തിലാഴ്ത്തുക, സമൃദ്ധിയായി നൽകുക
    4. വർഷിക്കുക, അഭിവർഷിക്കുക, ധാരാളമായി കൊടുക്കുക, വാരിക്കോരി കൊടുക്കുക, കോരിച്ചൊരിയുക
  6. hail-stone shower

    ♪ ഹെയിൽ-സ്റ്റോൺ ഷവർ
    src:crowdShare screenshot
    1. noun (നാമം)
    2. ആലിപ്പഴം പൊഴിച്ചിൽ
  7. showering

    ♪ ഷവറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഹശുദ്ധി, കുളി, നിർദ്ധാവനം, കഴുകൽ, സ്നപനം
    3. ദേഹശുദ്ധി വരുത്തൽ, ശരീരശുദ്ധി, പ്രക്ഷാളനം, മുഖക്ഷാളനം, മുഖശുദ്ധി
  8. light shower

    ♪ ലൈറ്റ് ഷവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂളിമഴ, ചാറ്റമഴ, ചാറൽ, ചാറ്റ്, പിതിർ
  9. shower on

    ♪ ഷവർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയെ കൊടുക്കുക, ചൊരിയുക, മൂടുക, വർഷിക്കുക, ധാരാളം നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക