1. showy

    ♪ ഷോയി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രദർശനവാസനയുള്ള, മോടികാട്ടുന്ന, പകിട്ടുകാട്ടുന്ന, എടുത്തുകാണിക്കുന്ന, വ്യക്തമായ
  2. showiness

    ♪ ഷോയിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരപ്രദർശനം, ഡംബരം, ആഡംബരം, ഘോഷയാത്ര, ആഘോഷം
    3. ക്ഷുദ്രാലങ്കാരങ്ങൾ, മോടിവസ്ത്രങ്ങൾ, ആടോപം, ആർഭാടം, ആഡംബരം
    4. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    5. പകിട്ടുവസ്തു, കാക്കപ്പൊന്ന്, കൃത്രിമശോഭ, പുറംമോടി, പളപളപ്പ്
    6. പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക