1. shred

    ♪ ഷ്രെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ
    3. അല്പം, ലേശം, കരട്, ഛായ, അടയാളം
    1. verb (ക്രിയ)
    2. തുണ്ടുതുണ്ടായി കീറുക, നീളത്തിൽ കീറുക, ചീന്തുക, നേർമ്മയായി മുറിക്കുക, വെട്ടിനുറുക്കുക
  2. a shred of

    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. അല്പംപോലും, തരിപോലും, തുണ്ടുപോലും, കണികപോലും, ലേശം പോലും
  3. to shreds

    ♪ ടു ഷ്രെഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേർപെട്ടതായി, വേർപെട്ട്, പിരിഞ്ഞ്, വേറിട്ട്, വേറായി
  4. shreds

    ♪ ഷ്രെഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണവസ്ത്രം, പഴകിയ വസ്ത്രം, കീറിപ്പറിഞ്ഞ വസ്ത്രം, ഇഴപിഞ്ഞിയ വസ്ത്രം, പിഞ്ഞിക്കീറിയ വസ്ത്രം
    3. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക