അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
shred
♪ ഷ്രെഡ്
src:ekkurup
noun (നാമം)
ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ
അല്പം, ലേശം, കരട്, ഛായ, അടയാളം
verb (ക്രിയ)
തുണ്ടുതുണ്ടായി കീറുക, നീളത്തിൽ കീറുക, ചീന്തുക, നേർമ്മയായി മുറിക്കുക, വെട്ടിനുറുക്കുക
shreds
♪ ഷ്രെഡ്സ്
src:ekkurup
noun (നാമം)
ജീർണ്ണവസ്ത്രം, പഴകിയ വസ്ത്രം, കീറിപ്പറിഞ്ഞ വസ്ത്രം, ഇഴപിഞ്ഞിയ വസ്ത്രം, പിഞ്ഞിക്കീറിയ വസ്ത്രം
വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
a shred of
src:ekkurup
determiner (ഡിറ്റർമിനർ)
അല്പംപോലും, തരിപോലും, തുണ്ടുപോലും, കണികപോലും, ലേശം പോലും
to shreds
♪ ടു ഷ്രെഡ്സ്
src:ekkurup
adverb (ക്രിയാവിശേഷണം)
വേർപെട്ടതായി, വേർപെട്ട്, പിരിഞ്ഞ്, വേറിട്ട്, വേറായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക