1. shrivel

    ♪ ഷ്രിവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുളുങ്ങുക, ചുക്കിച്ചുളുങ്ങുക, വാടിക്കരിയുക, ശുഷ്കിക്കുക, ചൊക്കിക്കുക
  2. shrivelling

    ♪ ഷ്രിവല്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്ങൽ
  3. shriveled

    ♪ ഷ്രിവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വറണ്ട, വരണ്ട, ഉണങ്ങിയ, വരട്ട്, ഉണക്ക
    3. മെലിഞ്ഞ, മെലിഞ്ഞുണങ്ങിയ, ശോഷിച്ച, ക്ഷീണിച്ച, തനുവായ
  4. shrivel up

    ♪ ഷ്രിവൽ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, വാടിത്തളരുക, വാടിക്കരിയുക, ചുരുളുക, ചുങ്ങുക
    3. വാടുക, ചായുക, വാടിത്തുടങ്ങുക, കുനിഞ്ഞു തൂങ്ങുക, തല കുനിയുക
    4. ക്ഷീണിക്കുക, മെലിഞ്ഞുനശിക്കുക, ക്ഷയിച്ചുനശിക്കുക, ചടയ്ക്കുക, മെല്ലിക്കുക മെലിയുക
    5. ശോഷിക്കുക, ക്ഷയിക്കുക, തേമ്പുക, ചുരുങ്ങുക, കുറുകുക
  5. shrivelled

    ♪ ഷ്രിവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണക്ക, ഉണങ്ങിയ, കരിം, കരിഞ്ഞ, ഉണങ്ങിച്ചുരുങ്ങിയ
    3. മെലിഞ്ഞ, ക്ഷീണിച്ച, ശോഷിച്ച, ക്ഷയിച്ച, ക്ഷാമ
  6. shrivelled up

    ♪ ഷ്രിവൽഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
  7. shriveling

    ♪ ഷ്രിവലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക