1. shroud

    ♪ ഷ്രൗഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേതവസ്ത്രം, കച്ച, മൃതശരീരത്തെ പുതപ്പിക്കുന്ന കോടിവസ്ത്രം, ശവക്കച്ച, ചൂടുപുടവ
    3. ആവരണം, മറ, മറശ്ശീല, മേലങ്കി, മേൽവിരിപ്പ്
    1. verb (ക്രിയ)
    2. മറശ്ശീലയിടുക, മൂടുക, ആവരണം ചെയ്യുക, ആച്ഛാദിക്കുക, മറയ്ക്കുക
  2. shrouded

    ♪ ഷ്രൗഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ, മ്ലാനമായ, മന്ദപ്രഭയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക