അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
shrub
♪ ഷ്രബ്
src:ekkurup
noun (നാമം)
കുറ്റിച്ചെടി, ചെടി, പാഞ്ചൻ, പാഞ്ചി, പാണൽ
shrub alhenna
♪ ഷ്രബ് അൽഹെന്ന
src:crowd
noun (നാമം)
മയിലാഞ്ചി
flowering shrub
♪ ഫ്ളവറിംഗ് ഷ്രബ്
src:crowd
noun (നാമം)
ചെമ്പരത്തിവർഗ്ഗത്തിൽപ്പെട്ട ഒരു ചെടി
ചെമ്പരത്തി
shrubs
♪ ഷ്രബ്സ്
src:ekkurup
noun (നാമം)
കുറ്റിക്കാട്, പൊന്ത, മൊന്ത, ചുള്ളിക്കാട്, കുറുങ്കാട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക