1. shrug

    ♪ ഷ്രഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതിഷേധിക്കുക
    3. വലിക്കുക
    4. ചുമൽമേലോട്ട് ചലിപ്പിച്ച് സന്ദേഹമോ വിപരീതാഭിപ്രായമോ പ്രതിഷേധമോ മറ്റോ പ്രകടമാക്കുക
    5. ചുരുക്കുക
    6. മറുത്തു പറയുക
  2. shrugging

    ♪ ഷ്രഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അസമ്മത സൂചന
  3. shrug shrug

    ♪ ഷ്രഗ് ഷ്രഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോൾ വെട്ടിക്കുക, വിപരീതാഭിപ്രായം പ്രകടിപ്പിക്കുക, ഉദാസീനതകാട്ടുക, അഗണ്യമാക്കുക, തള്ളിക്കളയുക
  4. shrug off

    ♪ ഷ്രഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആട്ടിക്കളയുക, നിസ്സാരമാക്കുക, തള്ളിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക, അപ്രധാനമായി കരുതുക
    3. രോഗമുക്തിനേടുക, രോഗശമനം നേടുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, ആരോഗ്യം വീണ്ടെടുക്കുക
    4. അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
    5. ചിരിച്ചുതള്ളുക, നിസ്സാരമായി തള്ളിക്കളയുക, ചിരിച്ചുതള്ളിക്കളയുക, തള്ളിക്കളയുക, നിസ്സാരമാക്കുക
    6. അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
    1. verb (ക്രിയ)
    2. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    3. അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക
    4. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
    5. ബാഹ്യാവരണത്തിനടിയിൽ ഒളിപ്പിച്ചുവയ്ക്കുക, പുറംപൂച്ചു തേക്കുക, പുറമേ ശോഭിപ്പിക്കുക, കുറ്റം മറയ്ക്കുക, ഒളിക്കുക
    6. ഊരുക, നീക്കംചെയ്ക, ഊരിക്കളയുക, മാറ്റുക, വീഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക