1. shucks

    ♪ ഷക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിര്, ഉമി, പിട്ടൽ, പുട്ടൽ, പുട്ടിൽ
  2. shuck off

    ♪ ഷക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, ഒഴിഞ്ഞുമാറുക, സുഖം പ്രാപിക്കുക, കളയുക
  3. shuck

    ♪ ഷക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊലി, തോൽ, പുറംതൊലി, പഴത്തൊലി, ആവരണം
    3. തോട്, തൊണ്ട്, പുറന്തോട്, ബീജപുടം, കൂട്. സഞ്ചി
    4. തൊണ്ട്, തോട്, പുറംതോട്, തൊലി, പുറംതൊലി
    5. ഉമി, ചൂളി, തൊലി, ധാന്യത്ത്വക്ക്, തോട്
    6. ചിരട്ട, തോട്, തൊണ്ട്, കോശം, കഞ്ചുകം
    1. verb (ക്രിയ)
    2. ഉമി കളയുക, ഉമിനീക്കുക, തോടുകളയുക, തൊണ്ടുകളയുക, ഉമി നീക്കുക
    3. തൊണ്ടുകളയുക, തോടുകളയുക, പൊളിക്കുക, പൊളിച്ചുകളയുക, ഉരിക്കുക
    4. തോടു മാറ്റുക, ചിരട്ട നീക്കം ചെയ്ക, തൊണ്ടുപൊളിക്കുക, തോടുനീക്കുക, ഉമി നീക്കുക
    5. തമാശയായി കബളിപ്പിക്കുക, കളിയാക്കുക, കളിപ്പിക്കുക, ഗൗരവമായിട്ടല്ലാതെ പറയുക, തമാശ പറയുക
    6. തമാശയായി പറയുക, സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക, വിദൂഷകവേഷം കെട്ടുക, കോമാളി വേഷം കെട്ടുക, നേരമ്പോക്കുപ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക