1. shudder

    ♪ ഷഡ്ഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞടുക്കം, നടുക്കം, നടുങ്ങൽ, കമ്പനം, ഞെട്ടൽ
    1. verb (ക്രിയ)
    2. ഞടുങ്ങുക, വിറയ്ക്കുക, കിടുകിടുക്കുക, കിടുങ്ങുക, വിറയുക
  2. shudder at

    ♪ ഷഡ്ഡർ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയം കൊണ്ട് ഉൾവലിയുക, അറപ്പുതോന്നുക, കഠിനമായി വെറുക്കുക, വിദ്വേഷിക്കുക, അറയ്ക്കുക
    3. വെറുക്കുക, മർമ്മിക്കുക, ദ്വേഷിക്കുക, കഠിനമായി വെറുക്കുക, ജുഗുപ്സയോടെ കാണുക
    4. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
    5. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
  3. shuddering

    ♪ ഷഡ്ഡറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേപിത, വിറയ്ക്കുന്ന, കിടുകിടുക്കുന്ന, വിറച്ചുതുള്ളുന്ന, വിറയലുള്ള
    3. പ്രകമ്പനം കൊള്ളുന്ന, ലോലിത, ലോളിത, വേപിത, വിറയ്ക്കുന്ന
    1. noun (നാമം)
    2. കമ്പനം, അനുരണനം, സ്പന്ദനം, സ്പന്ദം, തരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക