അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
shuffle
♪ ഷഫിൾ
src:ekkurup
verb (ക്രിയ)
വേച്ചുവേച്ചു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
കാൽനിലത്തുരച്ചു നടക്കുക, കാൽ തെന്നിച്ചു മുമ്പോട്ടു നീക്കിക്കേറുക, വലിച്ചിഴയ്ക്കുക, സാവധാനം വലിക്കുക, തേച്ചുരച്ചു കൊണ്ടുനടക്കുക
കശക്കുക, അഴിച്ചകുത്തുക, കൂട്ടിക്കലർത്തുക, ചീണ്ടുക, കലക്കുക
shuffling
♪ ഷഫ്ളിംഗ്
src:ekkurup
adjective (വിശേഷണം)
വേയ്ക്കന്ന, നടക്കുമ്പോൾ വേച്ചുപോകുന്ന, വേച്ചുവേച്ചുനീങ്ങുന്ന, നടക്കുമ്പോൾ ചാഞ്ചാടുന്ന, വീഴാൻപോകുന്ന
shuffle off this mortal coil
♪ ഷഫിൾ ഓഫ് ദിസ് മോർട്ടൽ കോയിൽ
src:ekkurup
phrasal verb (പ്രയോഗം)
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
verb (ക്രിയ)
അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക