1. shut away oneself

    ♪ ഷട്ട് അവേ വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരിൽ നിന്ൻ ഒഴിഞ്ഞുമാറി ഏകാന്തതയിൽ ഇരിക്കുക
  2. shut away

    ♪ ഷട്ട് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകാന്തവാസിയാക്കുക, വിവിക്തവാസിയാക്കുക, മാറ്റിപാർപ്പിക്കുക, ഒറ്റയ്ക്കു താമസിപ്പിക്കുക, തനിയെ ആക്കുക
    3. അടച്ചുപൂട്ടിയിരിക്കുക, അടച്ചുമൂടിയിരിക്കുക, ബാഹ്യലോകസമ്പർക്കം വെടിഞ്ഞ് താമസിക്കുക, ഏകാന്തജീവിതം അനുഷ്ഠിക്കുക, ഏകാന്തവാസം ചെയ്യുക
    4. ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
  3. shut oneself away

    ♪ ഷട്ട് വൺസെൽഫ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ഒറ്റപ്പെടുക, ഒറ്റയ്ക്കാക്കുക, ഒറ്റതിരിക്കുക, അകറ്റുക, സ്വയം ഒളിക്കുക
    3. വേർപിരിയുക, യാത്രയാകുക, അകന്നുപോവുക, മാറിപ്പോകുക, സ്ഥലംവിട്ടുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക