1. shut someone out, shut something out

    ♪ ഷട്ട് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്താക്കുക, വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പ്രവേശനം നിരോധിക്കുക, ബഹിഷ്കരിക്കുക, പുറത്താക്കി കതകടയ്ക്കുക
    3. നിരോധിക്കുക, തടയുക, തടസ്സപ്പെടുത്തുക, അടിച്ചമർത്തുക
    4. തടയുക, തടഞ്ഞു നിർത്തുക, തടസ്സം സൃഷ്ടിക്കുക, മറയ്ക്കുക, മറവിൽ നിർത്തുക
  2. shut someone up, shut something up

    ♪ ഷട്ട് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
    3. നിശ്ശബ്ദമാക്കുക, മിണ്ടാതാക്കുക, അടക്കുക, പ്രശമിപ്പിക്കുക, ശബ്ദിക്കാൻ സാധിക്കാതാക്കുക
  3. shut someone in, shut something in

    ♪ ഷട്ട് സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
  4. shut the door on

    ♪ ഷട്ട് ദ ഡോർ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കാൻ വിസമ്മതിക്കുക
  5. shut

    ♪ ഷട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയ്ക്കുക, വലിച്ചടയ്ക്കുക, തള്ളിയടയ്ക്കുക, നിരോധിക്കുക, ചേർത്തടയ്ക്കുക
  6. shut up

    ♪ ഷട്ട് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
  7. shut down

    ♪ ഷട്ട് ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയ്ക്കുക, അടച്ചുപൂട്ടുക, കടയടയ്ക്കുക, പ്രവർത്തനം നിറുത്തുക, ജോലിനിർത്തുക
  8. keep one's mouth shut

    ♪ കീപ് വൺസ് മൗത്ത് ഷട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
  9. keep mouth shut

    ♪ കീപ് മൗത്ത് ഷട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രഹസ്യം പുറത്താക്കാതിരിക്കുക
  10. shut away oneself

    ♪ ഷട്ട് അവേ വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരിൽ നിന്ൻ ഒഴിഞ്ഞുമാറി ഏകാന്തതയിൽ ഇരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക