- phrasal verb (പ്രയോഗം)
അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
- phrasal verb (പ്രയോഗം)
പുറത്താക്കുക, വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പ്രവേശനം നിരോധിക്കുക, ബഹിഷ്കരിക്കുക, പുറത്താക്കി കതകടയ്ക്കുക
നിരോധിക്കുക, തടയുക, തടസ്സപ്പെടുത്തുക, അടിച്ചമർത്തുക
തടയുക, തടഞ്ഞു നിർത്തുക, തടസ്സം സൃഷ്ടിക്കുക, മറയ്ക്കുക, മറവിൽ നിർത്തുക
- phrasal verb (പ്രയോഗം)
അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
നിശ്ശബ്ദമാക്കുക, മിണ്ടാതാക്കുക, അടക്കുക, പ്രശമിപ്പിക്കുക, ശബ്ദിക്കാൻ സാധിക്കാതാക്കുക