1. shut-eye

    ♪ ഷട്ട്-ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുനിദ്ര, ലഘുവായ ഉറക്കം, ശയം, ശായിക, മയർവ്
    3. മയക്കം, ലഘുനിദ്ര, കോഴിയുറക്കം, ഉറക്കം, കൺമയക്കം
    4. വിശ്രമം, ഇന്ദ്രിയങ്ങളുടെ വിശ്രമം, വിരാമം, സ്വസ്ഥത, വിടുതല
  2. a bit of shut-eye

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കം, നിദ്ര, ശയം, ശീ, വേഗങ്ങൾ
    3. ഉച്ചമയക്കം, ഉച്ചയുറക്കം, മദ്ധ്യാഹ്നനിദ്ര, പകലുറക്കം, ദിവാശയത
  3. get some shut-eye

    ♪ ഗെറ്റ് സം ഷട്ട്-ഐ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
    1. noun (നാമം)verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    1. verb (ക്രിയ)
    2. മയങ്ങിക്കിടക്കുക, ഉറക്കം തൂങ്ങുക, കണ്ണുരാവുക, കൺമയങ്ങുക, കണ്ണടഞ്ഞുപോകുക
    3. മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക
    4. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    5. ലഘുനിദ്രയിലാവുക, അല്പനേരത്തേക്കു മയങ്ങുക, മയങ്ങുക, ഉറങ്ങുക, ഒന്നുകണ്ണടയ്ക്കുക
    6. മയങ്ങുക, ഉറക്കം തൂങ്ങുക, മയങ്ങിക്കിടക്കുക, കണ്ണുരാവുക, കണ്ണടഞ്ഞുപോകുക
  4. get some shut-eyes

    ♪ ഗെറ്റ് സം ഷട്ട്-ഐസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക