1. shut off

    ♪ ഷട്ട് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്തമായ, ആശ്രമജീവിതം നയിക്കുന്ന, തനിയെ താമസിക്കുന്ന, തനിയെ പാർക്കുന്ന, ഏകാന്തജീവിതം നയിക്കുന്ന
    1. idiom (ശൈലി)
    2. ഉപരോധിക്കുക, ഉപരോധം സൃഷ്ടിക്കുക, കെട്ടിയടയ്ക്കുക, രോധിക്കുക, അടച്ചുകെട്ടുക
    1. phrasal verb (പ്രയോഗം)
    2. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക
    3. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിൽക്കുമാറാക്കുക
    4. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക
    5. കുറ്റിയടിച്ചു വേർതിരിക്കുക, അതിർത്തി തിരിക്കുക, അതിർത്തിക്കല്ലിടുക, അതിർത്തിതിരിക്കുക, വിഭജിച്ച് അടയാളപ്പെടുത്തുക
    1. verb (ക്രിയ)
    2. തടയുക, തടുക്കുക, തടസ്സപ്പെടുത്തുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ബാധിക്കുക
    3. ഉപരോധിക്കുക, ഉപരോധം സൃഷ്ടിക്കുക, മാർഗ്ഗം നിരോധിക്കുക, വഴി അടയ്ക്കുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക
    4. അടച്ചുകെട്ടുക, അടയ്ക്കുക, നിരോധിക്കുക, അടച്ചു മുദ്ര വയ്ക്കുക, പ്രവേശം നിരോധിക്കുക
    5. രോധിക്കുക, താൽക്കാലികമായ പ്രതിരോധനിര സൃഷ്ടിക്കുക, പ്രതിരോധം തീർക്കുക, ഉപങ്കുാധം തീർക്കുക, മാർഗ്ഗതടസ്സം ഉണ്ടാക്കുക
    6. ഉപരോധിക്കുക, ഉപരോധസമരം നടത്തുക, പ്രകടനം നടത്തുക, പണിമുടക്കുക, പണിമുടക്കി പ്രകടനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക