1. shut out

    ♪ ഷട്ട് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പുറത്താക്കി കതകടയ്ക്കുക, പുറത്താക്കുക, പടിക്കു പുറത്തുനിർത്തുക, അകത്തു കടത്താതിരിക്കുക
    3. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    1. verb (ക്രിയ)
    2. പ്രവേശനം തടയുക, ബഹിഷ്കരിക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക
    3. പുറംതള്ളുക, ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, പടിയടയ്ക്കുക, പടികൊട്ടിയടയ്ക്കുക
    4. ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
    5. തള്ളുക, തള്ളിക്കളയുക, നിരാകരിക്കുക, പ്രവേശനം തടയുക, നിരസിക്കുക
    6. നാടുകടത്തുക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, നിഷ്കാസിക്കുക, രാജ്യഭ്രഷ്ടനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക