1. shy

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണമുള്ള, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന, ലജ്ജാലു, ത്രപിത
  2. once bitten is twice shy

    ♪ വൺസ് ബിറ്റൻ ഈസ് ട്വൈസ് ഷൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിക്കൽ ഒരു പ്രവൃത്തിയിൽ അസംതൃപ്തനായാൽ അത് ആവർത്തിക്കാതിരിക്കൽ
  3. once bitten, twice shy

    ♪ വൺസ് ബിറ്റൻ, ട്വൈസ് ഷൈ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നഷ്ടം മുൻകരുതൽ പഠിപ്പിക്കുന്നു
  4. shy

    ♪ ഷൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എറിയുക, വലിച്ചെറിയുക, അലക്ഷ്യമായി ഇട്ടു കൊടുക്കുക, എറിഞ്ഞുകൊടുക്കുക, തെന്നിച്ച് ഏറിയുക
  5. fight shy of

    ♪ ഫൈറ്റ് ഷൈ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
  6. shy away

    ♪ ഷൈ അവേ,ഷൈ അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
  7. shy at

    ♪ ഷൈ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിണങ്ങിപ്പിന്തിരിയുക, തൊട്ടടുത്തെത്തി മടിച്ചുനിൽക്കുക, അറച്ചുനില്ക്കുക, പിണങ്ങുക, പ്രതിഷേധിച്ചു നില്ക്കുക
  8. shy away from

    ♪ ഷൈ അവേ ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
    1. verb (ക്രിയ)
    2. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    3. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    4. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക
    5. ശങ്കിക്കുക, അറച്ചുനില്ക്കുക, ചഞ്ചലപ്പെടുക, സംശയിച്ചുനിൽക്കുക, നാണംകുണുങ്ങുക
  9. work-shy

    ♪ വർക്ക്-ഷൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലസ, ഉദാസീന, ഉപേക്ഷക, ചപ്പ, മന്ദ
    3. അലസതയുള്ള, മടിപിടിച്ച, മടിയനായ, അകർമ്മണ്യ, നിഷ്ക്രിയനായ
    4. മടിയുള്ള, അദ്ധ്വാനിക്കാൻ മടിയുള്ള, അങ്ങേയറ്റം മടിയാനായ, നിരാരംഭ, മടിപിടിച്ച
    5. അലസ, നിഷ്ക്രിയനായ, കാര്യവിമുഖനായ, മടിയനായ, പണിക്കു മനസ്സില്ലാത്ത
  10. be shy about

    ♪ ബി ഷൈ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശങ്കിക്കുക, അറച്ചുനില്ക്കുക, ചഞ്ചലപ്പെടുക, സംശയിച്ചുനിൽക്കുക, നാണംകുണുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക