1. shy away

    ♪ ഷൈ അവേ,ഷൈ അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
  2. shy away from

    ♪ ഷൈ അവേ ഫ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
    1. verb (ക്രിയ)
    2. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    3. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    4. ശങ്കിക്കുക, അറച്ചുനില്ക്കുക, ചഞ്ചലപ്പെടുക, സംശയിച്ചുനിൽക്കുക, നാണംകുണുങ്ങുക
    5. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക