1. sibilant

    ♪ സിബിലന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചീറ്റുന്ന
    3. അക്ഷരങ്ങളിലെ ഊഷ്മാക്കളായ
    4. സീൽക്കാരശബ്ദം പുറപ്പെടുവിക്കുന്ന
    5. ഊഷ്മാവായ
    6. ചീറുന്ന
  2. sibilate

    ♪ സിബിലെയിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീറ്റുക, ചീറുക, ഊതുക, സീൽക്കാരം പുറപ്പെടുവിക്കുക, സ്ശബ്ദംപുറപ്പെടുവിക്കുക
  3. sibilance

    ♪ സിബിലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം
  4. sibilation

    ♪ സിബിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക