1. sibyl

    ♪ സിബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവജ്ഞൻ, ഗോവിത്ത്, ഭവിഷ്യജ്ഞാനി, ഭാവിഫലം പറയുന്നവൻ, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ
    3. ഭാഗ്യം പറയുന്നവൻ, മധുഹാ, മധുഹാവ്, ഫലപ്രവാചകൻ, സാമുദ്രികൻ
    4. കോമരം, കോമര്, കോമരക്കാരൻ, കോമരത്താൻ, പ്രവാചകൻ
    5. പ്രവാചകൻ, പ്രവാചക, ദീർഘദർശി, ബൃഹന്നേത്രൻ, പ്രേക്ഷകൻ
    6. ദീർഘദർശി, പ്രേക്ഷകൻ, ഋഷി, ഋഷീശ്വരൻ, സൂക്തദർശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക