1. sick

    ♪ സിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖക്കേടായ, ആതുരമായ, രോഗം ബാധിച്ച, അഭിമിത, അസുസ്ഥ
    3. സുഖക്കേടുള്ള, ഓക്കാനം വരുന്ന, ദഹനക്കേടുള്ള, ഓക്കാനമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന
    4. നിരാശപ്പെട്ട, നിരാശക, നിരാശയുള്ള, വീതാശ, ആശ നശിച്ച
    5. മടുപ്പുവന്ന, മുഷിഞ്ഞ, വെെരസ്യം ബാധിച്ച, ക്ഷീണിച്ച, തളർന്ന
    6. ഭീകരം, വിലക്ഷണസ്വഭാവമുള്ള, കറുത്ത, ബീഭത്സമായ, നിഷ്ഠുരമായ
  2. sickly

    ♪ സിക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസുഖപ്രകൃതിയായ, രോഗപ്രകൃതിയുള്ള, മിക്കപ്പോഴും സുഖക്കേടായ, രോഗാതുരമായ, അനാരോഗ്യവാനായ
    3. വിളറിയ, മഞ്ഞളിച്ച, പിത്തകാമിലബാധിച്ച, ചോരയില്ലാത്ത, വിവർണ്ണ
    4. വിരസം, നിർവീര്യം, മങ്ങിയ, വർണ്ണരഹിതമായ, ഇളം നിറമായ
    5. മടുപ്പിക്കുന്ന, മടുപ്പുണ്ടാക്കുന്ന, വെെകാരിക, വികാര തരളമായ, വികാരദൗർബ്ബല്യമുള്ള
  3. sick off

    ♪ സിക്ക് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ
  4. sick for

    ♪ സിക്ക് ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിയായി ആഗ്രഹിക്കുന്ന
    3. കൊതിക്കുന്ന
  5. the sick

    ♪ ദ സിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗബാധിതർ
  6. sickness

    ♪ സിക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗം, വ്യാധി, സുഖക്കേട്, അസുഖം, രുജ
    3. ഓക്കാനം, ഓക്കാളം, ഓർക്കാനം, ഛർദ്ദി, വമനം
    4. ഛർദ്ദി, ഓക്കാനം, മനംപിരട്ടൽ, ഉത്ഥാപനം, ഛർദ്ദിക്കൽ
  7. sick-man

    ♪ സിക്ക്-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. രോഗി
  8. sick-tired

    ♪ സിക്ക്-ടയേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രോഗവിവശനായ
  9. sick-fallen

    ♪ സിക്ക്-ഫാളൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രോഗം പിടിപെട്ടു കിടപ്പിലായ
  10. sick-benefit

    ♪ സിക്ക്-ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗികളായിത്തീർന്ന ജോലിക്കാർക്കുള്ള ആനുകൂല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക