1. sick-making

    ♪ സിക്ക്-മെയ്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ
    3. ജുഗുപ്സ ഉണ്ടാക്കുന്ന, ജുഗുപ്സാവഹം, ജുഗുപ്സയുണർത്തുന്ന, മടുപ്പുണ്ടാക്കുന്ന, അറപ്പുണ്ടാക്കുന്ന
    4. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    5. ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ
    6. വികാരദുർബ്ബലമായ, വികാരദൗർബ്ബല്യമുള്ള, മനം പിരട്ടുന്ന, മടുപ്പുവരുത്തുന്ന, അതിഭാവുകപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക