1. sicken

    ♪ സിക്കൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗമുണ്ടാക്കുക, ഓക്കാനിപ്പിക്കുക, ഛർദ്ദിപ്പിക്കുക, ഓക്കാനമുണ്ടാക്കുക, വമനേച്ഛയുണ്ടാക്കുക
    3. അസുഖം ബാധിക്കുക, അസുഖം ഉണ്ടാകുക, അരുതാതാകുക, രോഗമുണ്ടാകുക, രോഗിയാവുക
    4. രോഗം ബാധിച്ചു തുടങ്ങുക, കിടപ്പിലാകുക, ബാധിക്കുക, പിടിപെടുക, രോഗലക്ഷണങ്ങൾ കാണുക
  2. sickening

    ♪ സിക്കണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗം വരുത്തുന്ന, വ്യഥാകര, രോഗമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന
  3. to sicken for

    ♪ ടു സിക്കൻ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രാരംഭരോഗലക്ഷണങ്ങൾ കാണിക്കുക
  4. sicken of

    ♪ സിക്കൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മടുക്കുക, മുഷിയുക, ക്ഷീണിക്കുക, ഓക്കാനം വരുക, ചെടിക്കുക
  5. become sickening

    ♪ ബികം സിക്കനിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെടിക്കുക, ചെടിപ്പിക്കുക, ചെടിപ്പുളവാക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
  6. sicken for

    ♪ സിക്കൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക
  7. sickening nauseating

    ♪ സിക്കണിംഗ് നോസിയേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ
    3. ഭയങ്കരമായ, വല്ലാത്ത, അങ്ങേയറ്റം മോശമായ, ചണ്ഡ, ദാരുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക