1. sicko

    ♪ സിക്കോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലവെെകൃതമുള്ള, നേരായമാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, തെറ്റായ വഴിയേ പോകുന്ന, സന്മാർഗ്ഗഭ്രംശം വന്ന, പ്രകൃതിവിരുദ്ധമായ
    1. noun (നാമം)
    2. ഭ്രാന്തൻ, കിറുക്കൻ, ഉന്മാദി, മതിഭ്രഷ്ടൻ, ഉന്മത്തൻ
    3. പ്രകൃതിവിരുദ്ധവാസനയുള്ളവൻ, സ്വലിംഗരമി, ശീലവെെകൃതമുള്ളവൻ, ദുർമ്മാർഗ്ഗി, വക്രബുദ്ധി
    4. ചിത്തരോഗി, അക്രമാസക്തമാംവണ്ണം മാനസികരോഗമുള്ളയാൾ, മതിഭ്രഷ്ടൻ, മാനസികമായി അല്ലെങ്കിൽ വെെകാരികമായി അസ്ഥിരതയുള്ളയാൾ, മാനസികവെെകല്യമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക