1. side

    ♪ സൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരികിലുള്ള, വശത്തുള്ള, പക്കത്തുള്ള, പാർശ്വ, പാർശ്വസ്ഥം
    3. അപ്രധാനമായ, മുഖ്യമല്ലാത്ത, താഴ്ന്നപദവിയിലുള്ള, താണതരമായ, കീഴ്നിലയിലുള്ള
    1. noun (നാമം)
    2. വശം, വയം, തല, ഒടി, പക്ഷം
    3. വശം, ഭാഗം, പക്ഷം, പകുതി, പയൽ
    4. ദേശവിഭാഗം, ജില്ല, പ്രദേശം, മണ്ഡലം, മേഖല
    5. വശം, പുറം, പക്ക്, ഉപരിതലം, ചേഴ്
    6. പക്ഷം, വശം, വീക്ഷണഗതി, പരിപ്രേക്ഷ്യം, നിലപാടുതറ
    1. verb (ക്രിയ)
    2. പക്ഷംപിടിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക
  2. sided

    ♪ സൈഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാഗമുള്ള
    3. വശങ്ങളുള്ള
    4. ഭാഗങ്ങളുള്ള
  3. side on

    ♪ സൈഡ് ഓൺ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വശം കൊണ്ട്
  4. side-cut

    ♪ സൈഡ്-കട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൈത്തോക്ക്
    3. ഊടുവഴി
  5. side-car

    ♪ സൈഡ്-കാർ
    src:crowdShare screenshot
    1. noun (നാമം)
    2. മോട്ടോർസൈക്കിളിന്റെ വശങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ കാർ
    3. മോട്ടോർസൈക്കിളിനോടു ഘടിപ്പിച്ച ലഘുവാഹനം
    4. അനുബന്ധവാഹനം
    5. പാർശ്വവാഹനം
  6. side-box

    ♪ സൈഡ്-ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിയേറ്ററിലെ പാർശ്വങ്ങളിലുള്ള ഇരിപ്പിടം
  7. one-sided

    ♪ വൺ-സൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകപക്ഷീയം, പക്ഷപാതിയായ, ഭിന്നദർശി, മുൻവിധിയുള്ള, ചായ്വുള്ള
    3. ഒരേ ഭാഗത്തുള്ള, തുല്യമല്ലാത്ത, അസമമായ, നിരപ്പല്ലാത്ത, സമതുലിതമല്ലാത്ത
  8. side-path

    ♪ സൈഡ്-പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പാർശ്വങ്ങളിലെ നടപ്പാത
    3. നടപ്പാത
  9. side-dish

    ♪ സൈഡ്-ഡിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഹാരം
    3. കറികൾ
    4. ഉപവിഭവം
    5. ലഘുവിഭവം
  10. side-note

    ♪ സൈഡ്-നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അരികിലുള്ള കുറിപ്പ്
    3. മാർജിനിലെ കുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക