1. sidestep the issue

    ♪ സൈഡ്സ്റ്റെപ്പ് ദ ഇഷ്യൂ,സൈഡ്സ്റ്റെപ്പ് ദ ഇഷ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
    1. verb (ക്രിയ)
    2. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
    3. വളരെ സൂക്ഷിച്ചും കരുതലോടെയും സംസാരിക്കുക, അഭിപ്രായപ്രകടനത്തിൽ മിതത്വവും സങ്കോചവും പ്രകടമാക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക
    4. വാദത്തിൽ നിന്നൊഴിഞ്ഞുമാറുക, നേരിട്ട് ഉത്തരം പറയാതെ ഒഴിയുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വഴുതിമാറുക, ഉരുണ്ടുകളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക