1. sieve

    ♪ സീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരിപ്പ, അരിപ്പം, അരുപ്പം, പവനം, അവസ്യന്ദി
    1. verb (ക്രിയ)
    2. അരിക്കുക, ഊറ്റുക, ശുദ്ധീകരിക്കുക, വേർതിരിക്കുക, പരുക്കനായി അരിക്കുക
    3. പ്രത്യേകമാക്കുക, വേർതിരിക്കുക, വ്യതിരിക്തമാക്കുക, വിഭിന്നമാക്കുക, വിഘടിപ്പിക്കുക
  2. winnowing sieve

    ♪ വിന്നോവിംഗ് സീവ്
    src:crowdShare screenshot
    1. noun (നാമം)
    2. മുറം
  3. with a mind like a sieve

    ♪ വിത്ത് എ മൈൻഡ് ലൈക്ക് എ സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറവിയുള്ള, മറവിശീലമുള്ള, മനസ്സ് മറ്റെങ്ങോ ആയ, അന്യമനസ്കനായ, ഓർമ്മക്കേടുള്ള
    3. ബുദ്ധി പതറിയ, ചിതറിയ ചിന്തകളുള്ള, മനസ്സു പതറിയ, അസ്ഥിരമതിയായ, മനസ്സ് ഏകാഗ്രമാക്കാൻ കഴിയാത്ത
  4. with a memory like a sieve

    ♪ വിത്ത് എ മെമ്മറി ലൈക്ക് എ സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറവിയുള്ള, മറവിശീലമുള്ള, മനസ്സ് മറ്റെങ്ങോ ആയ, അന്യമനസ്കനായ, ഓർമ്മക്കേടുള്ള
    3. ബുദ്ധി പതറിയ, ചിതറിയ ചിന്തകളുള്ള, മനസ്സു പതറിയ, അസ്ഥിരമതിയായ, മനസ്സ് ഏകാഗ്രമാക്കാൻ കഴിയാത്ത
  5. having a mind like a sieve

    ♪ ഹാവിംഗ് എ മൈൻഡ് ലൈക്ക് എ സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള
  6. having a memory like a sieve

    ♪ ഹാവിംഗ് എ മെമ്മറി ലൈക്ക് എ സീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക