1. sift

    ♪ സിഫ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരിക്കുക, ഊറ്റുക, ശുദ്ധീകരിക്കുക, തെളിക്കുക, ചല്ലുക
    3. വേർതിരിക്കുക, പ്രത്യേകം പ്രത്യേകമാക്കുക, മാറ്റുക, നീക്കുക, നീക്കംചെയ്ക
    4. പരിശോധിക്കുക, തിരച്ചിൽ നടത്തുക, തിരഞ്ഞുനോക്കുക, സൂക്ഷ്മനിരൂപണം ചെയ്യുക, ആരായുക
  2. sift out

    ♪ സിഫ്റ്റ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളപറിക്കുക, ഒറ്റപ്പെടുത്തുക, പോച്ച പറിക്കുക, വേർപെടുത്തുക, അകറ്റുക
    3. തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
    4. തെരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടമുള്ളതെടുക്കുക, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുക, വരിക്കുക
    5. വേർതിരിക്കുക, വിശേഷിപ്പിക്കുക, വേറെവേറെയാക്കുക, വിഘടിപ്പിക്കുക, വേർപെടുത്തുക
  3. sift for

    ♪ സിഫ്റ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരിച്ചുപെറുക്കുക, സൂക്ഷ്മപരിശോധന നടത്തുക, അരിച്ചെടുക്കുക, തിരഞ്ഞു നോക്കുക, കൂലങ്കഷപരിശോധന നടത്തുക
  4. sift our

    ♪ സിഫ്റ്റ് ഔവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാറ്റുക, പേക്കുക, പാറ്റിത്തിരിക്കുക, പതിരുനീക്കുക, തൂറ്റുക
  5. sift through

    ♪ സിഫ്റ്റ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
    3. ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക
    4. ഗവേഷണം ചെയ്യുക, പഠിക്കുക, വായിച്ചുപഠിച്ചു വിവരങ്ങൾ ഗ്രഹിക്കുക, വീണ്ടും തെരയുക, അന്വേഷിക്കുക
    5. അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക