1. sighingly

    ♪ സൈയിംഗ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നെടുവീർപ്പോടുകൂടി
  2. to sigh

    ♪ ടു സൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിശ്വസിക്കുക
  3. sighful

    ♪ സൈഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നെടുവീർപ്പിടുക
  4. sigh

    ♪ സൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദീർഘശ്വാസം വിടുക, ദീർഘനിശ്വാസം വിടുക, വീർക്കുക, നെടുവീർപ്പിടുക, ശ്വാസം വിടുക
    3. മർമ്മരശബ്ദം പുറപ്പെടുവിക്കുക, അടക്കം പറയുക, മന്ത്രിക്കുക, മുറുമുറുക്കുക, മുരളുക
    4. ഉൽക്കടമായി ആശിക്കുക, കൊതിപൂണുക, അതിയായി ആശിക്കുക, ആശിച്ചു പരിതപിക്കുക, വാഞ്ഛിക്കുക
  5. deep sigh

    ♪ ഡീപ് സൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നീട്ടിശ്വസിക്കൽ
  6. sigh over

    ♪ സൈ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിതപിക്കുക, ഖേദിക്കുക, വിലപിക്കുക, ദുഃഖിക്കുക, വിളിയുക
    3. ദുഖിക്കുക, സങ്കടപ്പെടുക, വിലപിക്കുക, അഴലുക, കരയുക
  7. sigh for

    ♪ സൈ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    3. ആകാംക്ഷിക്കുക, കാംക്ഷിക്കുക, അതിയായി കാംക്ഷിക്കുക, ആശിച്ചുദുഃഖിക്കുക, അതിയായി അഭിലഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക