1. sight

    ♪ സൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ച, പ്രദർശനം, കാഴ്ചശക്തി, ദൃക്ശക്തി, ഗോചരത്വം
    3. കാഴ്ച, നികാശം, നികാസം, ഈക്ഷ, പൊഴിച്ചൽ
    4. ദർശനപരിധി, നോട്ടപ്പാട്, നോട്ടം ചെല്ലുന്ന ദൂരം, ദൃശ്യത, ചക്ഷുർവിഷയം
    5. ദൃഷ്ടി, കാഴ്ച, വിധി, വിശ്വാസം, അഭിപ്രായം
    6. അടയാള വസ്തു, അതിരടയാളം, വഴിയടയാളം, അതിപ്രധാനമായ ഏതെങ്കിലും കാലഘട്ടത്തെയോ സംഭവത്തെയോ കുറിക്കുന്ന കാര്യം, സ്മാരകം
    1. verb (ക്രിയ)
    2. കാണുക, വീക്ഷിക്കുക, ദർശിക്കുക, കണ്ണറിയുക, കാഴ്ചയിൽ പെടുക
  2. on sight

    ♪ ഓൺ സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ടാലുടൻ
  3. sight man

    ♪ സൈറ്റ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രക്ഷ്യസ്ഥലദർശകൻ
  4. first sight

    ♪ ഫസ്റ്റ് സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമദൃശ്യം
    3. കണി
  5. short sight

    ♪ ഷോർട്ട് സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹ്രസ്വദൃഷ്ടി
  6. far-sighted

    ♪ ഫാർ-സൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘവീക്ഷണമുള്ള, ദീർഘദൃഷ്ടിയുള്ള, ഭവിഷ്യത്ജ്ഞാനമീള്ള, ദാർശനികനായ, ദൂരദർശന
  7. sorry sight

    ♪ സോറി സൈറ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദയനീയമായ കാഴ്ച
  8. near-sighted

    ♪ നിയർ-സൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വദൃഷ്ടിയായ, ദൂരക്കാഴ്ചയില്ലാത്ത, വിച്ഛായ, കാഴ്ചക്കുറവുള്ള, വെള്ളെഴുത്തുള്ള
  9. slow-sighted

    ♪ സ്ലോ-സൈറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപം കാഴ്ചചക്കുറവുള്ള
  10. sight-worthy

    ♪ സൈറ്റ്-വേർത്തി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ കൊള്ളാവുന്ന
    3. ദർശനാർഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക