- noun (നാമം)
സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
മോഹനദൃശ്യം, സുന്ദരദൃശ്യം, സുന്ദരക്കാഴ്ച, കണ്ണിന് ഇമ്പം നല്കുന്ന കാഴ്ച, പ്രിയദർശനം
കാഴ്ച, സുന്ദരക്കാഴ്ച, നയനമനോഹരദൃശ്യം, നേത്രസാഫല്യം, നേത്രാഭിരാമം