1. sightlessly

    ♪ സൈറ്റ്ലെസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്ധമായി, കണ്ണുമടച്ച്, കാണാതെ, കാഴ്ചയില്ലാതെ
  2. sightless

    ♪ സൈറ്റ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധ, കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത, അന്ധതയുള്ള, കുരുടനായ
  3. render sightless

    ♪ റെൻഡർ സൈറ്റ്ലസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ധമാക്കുക, കാഴ്ചയില്ലാതാക്കുക, കണ്ണുനഷ്ടപ്പെടുത്തുക, കണ്ണുകാണാതാക്കുക, കാഴ്ച നഷ്ടപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക