1. sign someone on, sign someone up

    ♪ സൈൻ സംവൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൊഴിലിൽ നിയമിക്കുക, ജോലിക്ക് ആളു ചേർക്കുക, ഏർപ്പെടുത്തുക, ജോലിക്ക് ആളെയെടുക്കുക, കൂടുതൽ ആൾ ചേർക്കുക
  2. sign on, sign up

    ♪ സൈൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, പേരു പട്ടികയിൽ കൊള്ളിക്കുക, ജോലിക്കു ചേരുക, ഏർപ്പെടുക, ജോലിയിലേർപ്പെടുക
  3. sign language

    ♪ സൈൻ ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. കരവല്ലഭം
    3. ആംഗ്യഭാഷ
  4. signs of the zodiac

    ♪ സൈൻസ് ഓഫ് ദ സോഡിയക്
    src:crowdShare screenshot
    1. noun (നാമം)
    2. പന്ത്രണ്ടു രാശികൾ
  5. sign off

    ♪ സൈൻ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലി നിർത്തുക
    3. പ്രക്ഷേപണം അവസാനിപ്പിക്കുക
    4. ജോലിനിർത്തിയതായി രേഖപ്പെടുത്തുക
    5. ജോലി അവസാനിപ്പിക്കുക
  6. sign something over

    ♪ സൈൻ സംതിംഗ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പുവച്ചു കെെമാറ്റം നടത്തുക, എഴുതിക്കൊടുക്കുക, ഒഴിമുറിയിൽ ഒപ്പുവയ്ക്കുക, ഏല്പിക്കുക, വിട്ടുകൊടുക്കുക
  7. sign

    ♪ സൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയാളം, സംജ്ഞ, സൂചന, ലക്ഷണം, ലക്ഷ്മണം
    3. ശകുനം, ശാകുനം, നിഴൽ, മുന്നടയാളം, ദുശ്ശകുനം
    4. ആംഗ്യം, കെെ, മുദ്ര, കെെമുദ്ര, നൃത്തഹസ്തം
    5. പരസ്യപ്പലക, ചൂണ്ടിപ്പലക, ചൂണ്ടുപലക, ഘോഷണപത്രം, വിജ്ഞാപനം
    6. പ്രതീകം, സംജ്ഞ, ചിഹ്നം, സങ്കേതം, പദം
    1. verb (ക്രിയ)
    2. ഒപ്പിടുക, കെെയൊപ്പിടുക, ഒപ്പുവയ്ക്കുക, ഒപ്പുകുത്തുക, കെെയൊപ്പു ചാർത്തുക
    3. അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പു വയ്ക്കുക, സ്വീകരിച്ച തായി രേഖപ്പെടുത്തുക, മേലൊപ്പിടുക, പ്രമാണീകരിക്കുക
    4. എഴുതുക, രേഖപ്പെടുത്തുക, എഴുതി വയ്ക്കുക, മുദ്രണം ചെയ്ക
    5. തൊഴിലിൽ നിയമിക്കുക, ജോലിക്ക് ആളു ചേർക്കുക, ഏർപ്പെടുത്തുക, ജോലിക്ക് ആളെയെടുക്കുക, കൂടുതൽ ആൾ ചേർക്കുക
    6. അടയാളം കാണിക്കുക, അടയാളം കാട്ടി അറിയിക്കുക, സംജ്ഞ കാട്ടുക, ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുക, ആംഗ്യം കാണിക്കുക
  8. finger-sign speech

    ♪ ഫിംഗർ-സൈൻ സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമുദ്രകൾ കൊണ്ട് സംഭാഷണം നടത്തുന്ന രീതി
    3. കൈമുദ്രകൾ
  9. plus sign

    ♪ പ്ലസ് സൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കലനചിഹ്നം
  10. sign of the cross

    ♪ സൈൻ ഓഫ് ദ ക്രോസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുരിശുവരയ്ക്കുന്നതുപോലെയുള്ള ആംഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക