1. signal

    src:ekkurupShare screenshot
    1. noun (നാമം)
    2. അടയാളം, പതാക, സംജ്ഞ, അറിയിപ്പ്, അംഗചലനം
    3. സൂചന, സൂചനം, അടയാളം, സംജ്ഞ, സങ്കേതം
    4. സൂചകപദം, സൂചന, തോന്നിപ്പിക്കൽ, പ്രചോദനം, പ്രേരകം
    1. verb (ക്രിയ)
    2. അടയാളം കാട്ടി അറിയിക്കുക, അടയാളം കാണിക്കുക, കൊടി കാണിക്കുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക, ആംഗ്യഭാഷയിൽ ആശയ വിനിമയം നടത്തുക
    3. സൂചിപ്പിക്കുക, സൂചനകൊടുക്കുക, കാണിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക
    4. അടയാളപ്പെടുത്തുക, അടയാളം കുറിക്കുക, വെളിവാക്കുക, അർത്ഥമാകുക, ലക്ഷണം കാട്ടുക
  2. signal

    ♪ സിഗ്നൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധാർഹമായ, ശ്രദ്ധേയമായ, ശ്രദ്ധിക്കത്തക്കതായ, അസാമാന്യമായ, അപൂർവ്വമായ
  3. signaler

    ♪ സിഗ്നലർ
    src:crowdShare screenshot
    1. noun (നാമം)
    2. അടയാളം കൊടുക്കുന്നവൻ
    3. മുന്നറിയിപ്പ് കൊടുക്കുന്നവൻ
  4. signal lamp

    ♪ സിഗ്നൽ ലാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഭിന്നനിറവെളിച്ചം പുറത്തുവിടുന്ന റെയിൽവിളക്ക്
  5. time-signal

    ♪ ടൈം-സിഗ്നൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്യസമയ പ്രഖ്യാപനം
  6. signal post

    ♪ സിഗ്നൽ പോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിളക്കുമരം
    3. കൊടിമരം
  7. signal converter

    ♪ സിഗ്നൽ കൺവേർട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സിഗ്നലിനെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറ്റുക
  8. a signal achievement

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രധാനപ്പെട്ട നേട്ടം
  9. signalling-colouration

    ♪ സിഗ്നലിംഗ്-കളറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംഘചാരിയായ ജന്തുക്കൾക്കുള്ള വർണ്ണവിധാനം
  10. in signal

    ♪ ഇൻ സിഗ്നൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണിയടിച്ചു പ്രഖ്യാപനം ചെയ്ക, വരവറിയിക്കുക, മുൻകൂട്ടി അറിയിക്കുക, അടയാളം കാട്ടി അറിയിക്കുക, വിളംബരം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക