1. Signature

    ♪ സിഗ്നചർ
    1. -
    2. സ്വഹസ്താക്ഷറം
    3. ഒപ്പ്
    4. ഒപ്പിലെ പേര്
    5. പേജുകളുടെ തുടർച്ച സൂചിപ്പിക്കുന്ന അക്ഷരം
    6. സങ്കേതരാഗം
    1. നാമം
    2. മുദ്ര
    3. ആവിർഭാവം
    4. കൈയൊപ്പ്
    5. ഗുണ ചിഹ്നം
    6. നാമാക്ഷരം
    7. പ്രധാനപ്പെട്ട അടയാളം
    8. ബൈൻഡിങ്ങിനു സഹായകമായി അച്ചടിച്ച പുസ്തകത്തിന്റെ ചില പേജുകളിൽ അടയാളപ്പെടുത്തുന്ന നമ്പരുകൾ
    9. കൈപ്പതിപ്പ്
    10. കൈയ്യെഴുത്ത്
  2. Affixing signature

    ♪ അഫിക്സിങ് സിഗ്നചർ
    1. നാമം
    2. ഒപ്പുചാർത്തൽ
  3. E-signature

    1. നാമം
    2. ആശയവിനിമയത്തിനായി ഇലക്ട്രാണിക് മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിൻ ഉപയോഗിക്കുന്ന സമ്പ്രദായമാൺ ഇസിഗ്നേച്ചർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക