- adverb (ക്രിയാവിശേഷണം)
അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
സാർത്ഥകമായി, അർത്ഥഗർഭമായി, സാകൂതം, പ്രകടമായി, സൗഗരവം
- noun (നാമം)
സവിശേഷത, പ്രാധാന്യം, പ്രധാനത, പ്രധാനത്വം, പ്രാമുഖ്യം
അർത്ഥം, സാർത്ഥകത, അർത്ഥകത്വം, അർത്ഥശക്തി, സാരം
- adjective (വിശേഷണം)
മുഖ്യമായ, കാര്യമായ, ശ്രദ്ധാർഹമായ, ശ്രദ്ധേയമായ, അപൂർവ്വമായ
അർത്ഥവത്തായ, അർത്ഥപൂർണ്ണമായ, സാരഗർഭമായ, വ്യഞ്ജകം, വാചാലമായ
- noun (നാമം)
അവഗണിക്കാനൊക്കാത്ത, പ്രധാനമായ, മുഖ്യമായ, സുപ്രധാനമായ, ഗണ്യ
- verb (ക്രിയ)
പ്രാധാന്യം കുറയുക, സവിശേഷത ഇല്ലാതാകുക, അപ്രസക്തമാകുക, അപ്രാധാന്യതയിലേക്കു തള്ളപ്പെടുക
- adjective (വിശേഷണം)
ഏറ്റവും പ്രധാനപ്പെട്ട, അതിപ്രധാനമായ, ഏറ്റവും മുകളിലത്തേതായ, അഗ്ര, അഗ്രഗണ്യ
- phrase (പ്രയോഗം)
ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ
- adjective (വിശേഷണം)
മാർഗ്ഗദർശകമായ, പ്രധാനപ്പെട്ട, പ്രമുഖമായ, മുൻനിൽക്കുന്ന, അഗ്രതസ്സര
- verb (ക്രിയ)
അർത്ഥം പിടികിട്ടാതിരിക്കുക, ഒരു സൂചനയും നൽകാതിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക, പ്രധാനമായിരിക്കുക, ഗൗരവുമുള്ളതായിരിക്കുക