1. signifier

    ♪ സിഗ്നിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. സൂചകം
  2. signify

    ♪ സിഗ്നിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയാളമായിരിക്കുക, സൂചകമായിരിക്കുക, അർത്ഥമായിരിക്കുക, വെളിവാക്കുക, തെളിവാകുക
    3. അർത്ഥമാകുക, അർത്ഥമായിരിക്കുക, കുറിക്കുക, സൂചിപ്പിക്കുക, പേരിടുക
    4. സൂചിപ്പിക്കുക, സൂചനകൊടുക്കുക, കാണിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക
    5. അർത്ഥം പിടികിട്ടാതിരിക്കുക, ഒരു സൂചനയും നൽകാതിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക, പ്രധാനമായിരിക്കുക, ഗൗരവുമുള്ളതായിരിക്കുക
  3. signified

    ♪ സിഗ്നിഫൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൂചിപ്പിച്ചു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക