-
silence
♪ സൈലൻസ്- noun (നാമം)
- verb (ക്രിയ)
-
observing silence
♪ ഒബ്സർവിംഗ് സൈലൻസ്- verb (ക്രിയ)
- നിശബ്ദത പാലിക്കുക
-
silencer
♪ സൈലൻസർ- noun (നാമം)
- മിണ്ടാതാക്കുന്നവൻ
- ശബ്ദത്തെ നിയന്ത്രിക്കുന്ന ഉപകരണം
- ശബ്ദനിയന്ത്രകോപകരണം
-
deep rivers move in silence
♪ ഡീപ് റിവേഴ്സ് മൂവ് ഇൻ സൈലൻസ്- idiom (ശൈലി)
- നിറകുടം തുളുമ്പില്ല
-
pass over in silence
♪ പാസ് ഓവർ ഇൻ സൈലൻസ്- verb (ക്രിയ)
- പരാമർശിക്കാതിരിക്കുക
-
shatter the silence
♪ ഷാറ്റർ ദ സൈലൻസ്- verb (ക്രിയ)
- നിശ്ശബ്ദതയെ ഭഞ്ജിക്കുക
-
tower of silence
♪ ടവർ ഓഫ് സൈലൻസ്- noun (നാമം)
- പാഴ്സികൾ മൃതശരീരങ്ങൾ വയ്ക്കുന്ന ഗോപുരം
-
reduce to silence
♪ റീഡ്യൂസ് ടു സൈലൻസ്- verb (ക്രിയ)
- ഉത്തരം മുട്ടിക്കുക
- സംസാരം നിർത്തുക
- മിണ്ടാതാക്കുക
-
vow of silence
♪ വൗ ഓഫ് സൈലൻസ്- verb (ക്രിയ)
- സംസാരിക്കില്ലെന്ൻ വാഗ്ദാനം ചെയ്യുക
- മൗനവ്രതം ആചരിക്കുക
-
pin-drop silence
♪ പിൻ-ഡ്രോപ് സൈലൻസ്- noun (നാമം)
- പരിപൂർണ്ണ നിശ്ശബ്ദത